നാ​ലാം ത​വ​ണ​യും നൂ​റു​മേ​നി നേ​ട്ട​വു​മാ​യി നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ
Wednesday, July 1, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി.​
സ്കൂ​ളി​ന്‍റെ തു​ട​ർ​ച്ച​യാ​യ നൂ​റു വി​ജ​യ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ, ഹെ​ഡ്മി​സ്ട്ര​സ് റാ​ണി എം. ​അ​ല​ക്സ്, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ വി​ത്സ​ണ്‍ ജോ​ർ​ജ്, അ​ധ്യാ​പ​ക​ർ, കാ​ര്യാ​ല​യ പ്ര​വ​ർ​ത്ത​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, പി​ടി​എ അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ അ​ഭി​ന​ന്ദി​ച്ച് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ സ്കൂ​ളി​ലെ​ത്തി.