ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സ്‌ തു​ട​ങ്ങി
Tuesday, June 30, 2020 11:38 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട ബി​ആ​ർ​സി​യി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സ്‌ തു​ട​ങ്ങി. ഐ .​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​എ​സ്‌​സി പ​ഠ​നം ,ചി​ത്ര​ര​ച​ന , നാ​ട​കം, ക​ഥാ​പ്ര​സം​ഗം സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ സം​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യു​ള്ള താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഗി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ലാ​യു​ധ​ൻ നാ​യ​ർ, സം​സ്ഥാ​ന കൗ​ണ്സി​ൽ അം​ഗം വാ​മ​ദേ​വ​ൻ, രാ​മ​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ടി ​വി കൈ​മാ​റി

പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല​യി​ൽ ഒാ​ൺ ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക്ക് കോ​ൺ​ഗ്ര​സ് പാ​ലോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ വ​ക​യാ​യി എ​ൽ ഇ ​ഡി ടി ​വി അ​ടൂ​ർ പ്രേ​കാ​ശ് എം ​പി കൈ​മാ​റി .ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​കു​മാ​ർ, പാ​ലോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ല​യ​പു​രം, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​രു​ൺ​കു​മാ​ർ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി ശ്യാം ​കു​മാ​ർ, അ​സീ​സ് പാ​റ​ക്കോ​ണം, ജ​ലീ​ൽ പാ​റ​ക്കോ​ണം, പ്ര​ശാ​ന്ത് പ്ലാ​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.