പ​ച്ച​ത്തു​രു​ത്ത് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, June 29, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും ഹ​രി​ത​കേ​ര​ളം മി​ഷ​നും സം​യു​ക്ത​മാ​യി ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ ത​രി​ശു​ഭൂ​മി​യി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​മേ​യ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ഡ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ഖി ര​വി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ന​വ​ജ്യോ​ത് ഖോ​സ മു​ഖ്യ അ​തി​ഥി​യാ​കും.​ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​എ​ന്‍. സീ​മ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.