തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, June 4, 2020 1:37 AM IST
പേ​രൂ​ർ​ക്ക​ട: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം സ്വ​ദേ​ശി​യാ​യ 42 കാ​ര​നാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഊ​ളം​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സെ​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മേ​യ് 15നാ​ണ് ഇ​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യു​ള്ള​യാ​ളാ​ണ് യു​വാ​വ് എ​ന്ന് മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.