പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Tuesday, June 2, 2020 11:36 PM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ന​ന്ദി​യോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. അ​ഴി​മ​തി​യെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​രാ​ജ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്.​ബാ​ജി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ബി.​എ​ൽ.​കൃ​ഷ്ണ​പ്ര​സാ​ദ്, പി.​രാ​ജീ​വ​ൻ, ബി.​സു​ശീ​ല​ൻ, ബി.​എ​സ്.​ര​മേ​ശ​ൻ, പ​ത്മാ​ല​യം​മി​നി​ലാ​ൽ, കാ​നാ​വി​ൽ ഷി​ബു, സ​ന​ൽ​കു​മാ​ർ, ഡി .​എ​സ്. വി​ജ​യ​ൻ, പി.​അ​നി​ൽ​കാ​ർ, .ജി.​ബി​ന്ദു, സി.​പി.​വി​നോ​ദ്, വി​നു.​എ​സ്.​ലാ​ൽ, മ​ണി ക്ഠ​ൻ, സി​നോ​ജ്, എ​സ്.​എ​ൽ.​അ​നൂ​ജ്, സ​ന്തോ​ഷ്,പ്ര​മോ​ദ് സാ​മു​വ​ൽ, സു​ൾ​ഫി, ര​തീ​ഷ്, സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.