വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, June 2, 2020 11:34 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ​ടി​യി​റ​ങ്ങി​യ അ​ധ്യാ​പ​ക​ർ​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ വ​ക യാ​ത്ര​യ​യ​പ്പ്.​കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും പി​ടി​എ​യും സം​യു​ക്ത​മാ​യാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.
വി​ര​മി​ച്ച ജോ​യി​ന്‍റ് ഡി​എം​ഇ ഡോ. ​കെ. ശ്രീ​കു​മാ​രി, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. ശ്രീ​ക​ല, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​കെ അ​ജ​യ​കു​മാ​ർ,ഡോ. ​ജി. വേ​ണു​ഗോ​പാ​ൽ, ഡോ. ​ജോ​ർ​ജ് കോ​ശി, ഡോ. ​മ​ധു​സൂ​ദ​ന​ൻ പി​ള്ള, ഡോ. ​ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ, ഡോ. ​പ്ര​ഭാ നീ​നി ഗു​പ്ത, ഡോ. ​ബി​ന്ദു ല​ത നാ​യ​ർ, ഡോ. ​ഷീ​ല, ഡോ. ​സാ​ജി​ദ് ഹു​സൈ​ൻ, ഡോ. ​ടി.​കെ കു​മാ​രി, ഡോ. ​സി. നി​ർ​മ്മ​ല, ഡോ. ​ഷൈ​ല, ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഡോ. ​ശോ​ഭാ കു​മാ​ർ, ഡോ. ​ഫൗ​സി​യ, ഡോ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 19 പേ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​എ. റം​ലാ​ബീ​വി. ജെ​ഡി​എം​ഇ ഡോ. ​തോ​മ​സ് മാ​ത്യു, കെ ​ജി​എം​സി​ടി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ശ​ശി​ക​ല, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഡോ. ​വി.​കെ ദേ​വ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഡോ. ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.