മാ​സ്ക്ക് വി​ത​ര​ണ​വു​മാ​യി ഫ്ര​ണ്ട്സ് അ​ബു​ദാ​ബി
Monday, June 1, 2020 11:17 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ഫ്ര​ണ്ട്സ് അ​ബു​ദാ​ബി പ്ര​വ​ർ​ത്ത​ക​ർ അ​യ്യാ​യി​രം മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഫ്ര​ണ്ട്സ് അ​ബു​ദാ​ബി. കൂ​ട്ടാ​യ്മ അം​ഗം ജ​യ​ൻ, റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി വി.​വി. സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.