തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ നി​ന്നും വീ​ണു​മ​രി​ച്ചു
Monday, June 1, 2020 12:48 AM IST
പോ​ത്ത​ൻ​കോ​ട്: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ നി​ന്നും വീ​ണു​മ​രി​ച്ചു. കീ​ഴാ​വൂ​ർ ക​ട്ട​ച്ചി​റ​ക്കോ​ണം വെ​ള്ളൂ​ർ ചെ​മ്പ​ക​ശേ​രി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബി. ​ദീ​പു (38) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കി​ളി​യെ പി​ടി​യ്ക്കാ​നാ​യി മ​ണ്ട​യി​ല്ലാ​ത്ത തെ​ങ്ങി​ൽ ദീ​പു ക​യ​റി. എ​ന്നാ​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ദീ​പു​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മ​രി​ച്ചു. ഇന്നലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ക​ണി​യാ​പു​ര​ത്തെ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ര​ശ്മി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ഖി​ൽ​കൃ​ഷ്ണ, നി​തി​ൻ കൃ​ഷ്ണ.