ഇ​ഞ്ചി​വി​ള ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ എ​ത്തി​യ​ത് 130 പേ​ര്‍
Saturday, May 30, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 76 പു​രു​ഷ​ന്മാ​രും 54 സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ 130 പേ​ര്‍ വ​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് 123 പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് ഏ​ഴു പേ​രു​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 19 പേ​ർ റെ​ഡ് സോ​ണി​ൽ നി​ന്നു​വ​ന്ന​വ​രാ​ണ് . 18 പേ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. ഒ​രാ​ളെ സ​ര്‍ ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ അ​യ​ച്ചു.​

യാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​തി​രു​വ​ന​ന്ത​പു​രം 85,കൊ​ല്ലം അ​ഞ്ച്,പ​ത്ത​നം​തി​ട്ട മൂ​ന്ന്,ആ​ല​പ്പു​ഴ 11,കോ​ട്ട​യം എ​ട്ട്,എ​റ​ണാ​കു​ളം 11, തൃ​ശൂ​ര്‍ ആ​റ്,കോ​ഴി​ക്കോ​ട് ഒ​ന്ന്