ഒാഫീസ് മാറ്റി
Saturday, May 30, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ക്കി​ൽ​ക്ക​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​കാ​ര്യം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ ഒാ​ഫീ​സ് നാ​ളെ മു​ത​ൽ ശ്രീ​കാ​ര്യം ജം​ഗ്ഷ​നി​ലു​ള്ള പ​ഴ​യ ബി​എ​സ്എ​ൻ​എ​ൽ സെ​ക്ഷ​ൻ ഒാ​ഫീ​സ് കെ​ട്ടി​ട​ത്തി​ലേ​യ്ക്ക് (മ​ട​ത്തി​ൽ​ന​ട) മാ​റ്റി​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.