അ​നു​സ്മ​ര​ണം നടത്തി
Saturday, May 30, 2020 11:32 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ​യും ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ റീ​ഡേ​ഴ്സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എം.​പി.​വീ​രേ​ന്ദ്ര​കു​മാ​ർ അ​നു​സ്മ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ.​ഹ​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ വി. ​കേ​ശ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​എ​സ്.​ദി​ലീ​പ്, കെ.​മോ​ഹ​ൻ, എ​ൻ.​കെ. ര​ഞ്ജി​ത്ത്, ജി​ജോ, വി​ജി​ൽ, സാ​ബു, സി. ​പ്രി​യ, കെ.​പി. ദീ​പ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.