വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, May 28, 2020 11:14 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​ൺ​ഗ്ര​സ് പു​ല്ല​മ്പാ​റ തേ​മ്പാം​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ത​ക​ർ​ത്ത അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പു​ല്ല​മ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷെ​മീ​ർ തേ​മ്പാം​മൂ​ട് ,നാ​സ​ർ പി​ച്ചി​മം​ഗ​ലം ,അ​നി​ൽ പാ​ലാം​കോ​ണം ,എ​സ്.​എം.​ബ​ഷീ​ർ , ആ​ഷി​ക് പു​ല്ല​മ്പാ​റ ,ബി​നു എ​സ്.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ സം​ഘം കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും, നാ​ഗ​രു​കു​ഴി, പേ​രു​മ​ല ,ക​ലി​ങ്കി​ൻ മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു ഇ​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ചാ​യി​രു​ന്നു ധ​ർ​ണ.