ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം : നാ​ലു ശ​ത​മാ​നം സ്വ​ര്‍​ണ​പ്പ​ണ​യ കാ​ര്‍​ഷി​ക വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ക​ര്‍​ഷ​ക​രു​ടെ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ക, റ​ബ​ര്‍ വി​ല സ്ഥി​ര​താ പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക തീ​ര്‍​പ്പാ​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തി​മാ​സം 10000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സ് നാ​ടാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ര​ള കോ​ണ്‍​ഗ്ര​സ്‌ -എം, ​ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍ സു​നു, യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​എം.​അ​ഖി​ല്‍ ബാ​ബു ,ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പാ​ലി​യോ​ട് സ​ദാ​ന​ന്ദ​ന്‍, ജോ​സ് പ്ര​കാ​ശ്, പാ​ര്‍​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ട്ടി​യൂ​ര്‍​ക്കാ​വ് അ​നി​ല്‍​കു​മാ​ര്‍, വി​ജ​യ​കു​മാ​ര്‍, യൂ​ത്ത് ഫ്ര​ണ്ട്-​എം ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ്.​എ​സ് കു​മാ​ര്‍, കി​ളി​യൂ​ര്‍ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.