തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, May 27, 2020 12:42 AM IST
പേ​രൂ​ർ​ക്ക​ട: നെ​ട്ട​യം കാ​ച്ചാ​ണി ക​ല്ലിം​ഗ​വി​ള രേ​വ​തി ഭ​വ​നി​ൽ കു​ട്ട​ൻ പി​ള്ള​യു​ടെ മ​ക​ൻ കെ. ​സു​രേ​ന്ദ്ര​ൻ നാ​യ​ർ (65) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റി​ട്ട. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.