ഹോം ​ക്വാ​റ​ന്‍റൈ​ൻ​ ലം​ഘ​നം: ഒ​രാ​ൾ​ക്കെ​തി​രെ കേ​സ്
Tuesday, May 26, 2020 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച ഒ​രാ​ൾ​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സ് എ​ടു​ത്ത​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നും ത​ല​സ്ഥാ​ന​ത്തെ​ത്തി പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഹോം​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ് വ​ന്നി​രു​ന്ന ആ​ള്‍​ക്കെ​തി​രെ​യാ​ണ് ഇ​ന്ന​ലെ കേ​സെ​ടു​ത്ത​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള എ​ല്ലാ​വ​രു​ടെ​യും ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​ട്ടു​ള്ള പോ​ലീ​സി​ന്‍റെ ബി​സേ​ഫ് ആ​പി​ലൂ​ടെ സൈ​ബ​ർ​സെ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​വും കേ​ര​ള പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. ത​ല​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഏ​ഴു പേ​ര്‍​ക്കെ​തി​രെ ഹോം​ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ഹോം ​ക്വാ​റ​ന്‍റൈ​ന്‍ നി​രീ​ക്ഷ​ണ​വും ക​ര്‍​ക്ക​ശ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു .
കോ​വി​ഡ്19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്ത 211 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ൾ എ​ടു​ത്തു. കൂ​ടാ​തെ ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 22 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും കേ​സെ​ടു​ത്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ത​ല​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍, ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി​ക​ള്‍, മ​റ്റ് സ്വ​കാ​ര്യ കാ​റു​ക​ള്‍ എ​ന്നി​വ​യി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ യാ​ത്ര ചെ​യ്താ​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ലൈ​സ​ന്‍​സ് റ​ദ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദാ​ക്കാ​നും ശി​പാ​ര്‍​ശ ചെ​യ്യും.
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഹെ​ല്‍​മ​റ്റി​നോ​ടൊ​പ്പം നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക്കും ധ​രി​ക്ക​ണം.​വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.
വീ​ട്ടു​നി​രീ​ക്ഷ​ണം ലം​ഘി​ക്കു​ന്ന​തു ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​രെ സ​ര്‍​ക്കാ​രി​ന്‍റെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റാ​നും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ബി ​സേ​ഫ്, ആ​രോ​ഗ്യ സേ​തു എ​ന്നീ ആ​പു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രി​ക്ക​ണം.
രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്.
വി​ല​ക്ക് ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.