സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: കൃ​ഷി​ആ​രം​ഭി​ച്ചു
Tuesday, May 26, 2020 11:11 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞാ​ർ വാ​ർ​ഡി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി ആ​രം​ഭി​ച്ചു.
ത​രി​ശ് കി​ട​ക്കു​ന്ന പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ചി​ത്ര കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. കു​ഞ്ഞു​മോ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​നി​ൽ കു​മാ​ർ , ശ്യാം ​സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ധ​ർ​ണ ന​ട​ത്തി

വെ​മ്പാ​യം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വ​ഞ്ച​നാ​ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ വെ​മ്പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ക​ന്യാ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷെ​രി​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വെ​മ്പാ​യം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വെ​മ്പാ​യം മ​നോ​ജ്, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ ചീ​രാ​ണി​ക്ക​ര ബാ​ബു, എം.​എ. സ​മ​ദ്, കോ​ൺ​ഗ്ര​സ്‌ തേ​ക്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ നാ​യ​ർ, എം.​ജെ. മു​സ്ത​ഫ, എം.​എ. ഹ​മീ​ദ് ചി​റ​ക്കോ​ണം ര​ജി, പെ​രും​കൂ​ർ നൂ​ജൂം ,അ​ഫ്സ​ർ വെ​മ്പാ​യം, ബീ​ന അ​ജി​ത്ത്, കാ​രം​കോ​ട് ഷെ​രി​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.