ഒ​ന്പ​തു കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Tuesday, May 26, 2020 11:11 PM IST
പാ​റ​ശാ​ല : ഒ​ന്പ​തു കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ​പോ​ലീ​സ് പി​ടി​യി​ലാ​യി.​തി​രു​വ​ന​ന്ത​പു​രം ക​ഠി​നം കു​ളം പു​തു​കു​റി​ച്ചി തെ​രു​വി​ൽ​ത​വി​ളാ​കം വീ​ട്ടി​ൽ അ​മീ​ർ (47 ) നി​ജാ​സ് (43 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​മ​ദ്യ​വു​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​രു​ക​യാ​യി​രു​ന്ന സം​ഗം പോ​ലീ​സി​നെ ക​ണ്ടു​വെ​ട്ടി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ വാ​ഹ​നം ത​ട​ഞ്ഞു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​അ​മി​ത​വി​ല​ക്കു കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്ന മ​ദ്യം എ​ന്ന്പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.