കോ​വി​ഡ്19: അ​ഞ്ചു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Monday, May 25, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19 ജി​ല്ല​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു . രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ പു​റ​ത്തു നി​ന്നു വ​ന്ന​വ​രും. ര​ണ്ടു​പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി​യു​മാ​ണ് രോ​ഗം പി​ടി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ പു​തു​താ​യി 700 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.ജി​ല്ല​യി​ല്‍ 5783 പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 30 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.14 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.​ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി ക​ളി​ല്‍ 101 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.​ഇ​ന്ന​ലെ 139സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന​ലെ ല​ഭി​ച്ച 101 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.​ജി​ല്ല​യി​ല്‍ 17 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​യി 768 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.​രോ​ഗം സ്ഥി​രീ​ക​രി​ച്ച പൂ​ന്തു​റ,ശ്രീ​കാ​ര്യം,കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ൾ പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.​നാ​വാ​യി​ക്കു​ളം, നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​ക​ൾ​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്കൊ​പ്പം ബോം​ബെ​യി​ല്‍ നി​ന്ന് കാ​റി​ല്‍ വ​ന്ന​യാ​ളാ​ണ്.
പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. നാ​വാ​യി​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ് മ​റ്റേ​യാ​ള്‍. ഒ​റ്റൂ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പോ​യി വ​ന്നി​ട്ടു​ണ്ട്.