ഗ​സ്റ്റ് ലക്ചർ ഒ​ഴി​വ്
Monday, May 25, 2020 11:46 PM IST
തി​രു​ന​ന്ത​പു​രം: സാ​ന്തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ്, കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്താ​റ്റി​ക്സ്, മ​ല​യാ​ളം, ഹി​ന്ദി, സി​റി​യ​ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​രെ നി​യ​മി​ക്കു​ന്നു നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രും കൊ​ല്ലം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള​വ​രു​മാ​യ അ​പേ​ക്ഷ​ക​ർ സം​ര​ക്ഷി​പ്ത വി​വ​ര​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ, സാ​ന്തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, ഇ​ട​ഞ്ഞി,മ​ഞ്ച​വി​ളാ​കം പി​ഒ, തി​രു​വ​ന​ന്ത​പു​രം 695 503 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ണ്‍ ര​ണ്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 9188834305
തി​രു​വ​ന​ന്ത​പു​രം: മു​ള​യ​റ ബി​ഷ​പ് യേ​ശു​ദാ​സ​ൻ സി​എ​സ്ഐ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, മ​ല​യാ​ളം, ഹി​ന്ദി, ജ​ർ​മ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ മ​ല​യാ​ളം, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ഗ​സ​റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.​നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം എ​ൽ​എം​എ​സ് കോ​ന്പൗ​ണ്ടി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ ജൂ​ണ്‍ അ​ഞ്ചി​ന് ല​ഭി​ക്ക​ണം.