കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Sunday, May 24, 2020 2:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ​ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കി​സാ​ൻ കോ​ൺ​ഗ്ര​സ് വെ​മ്പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​മ്പാ​യം കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​തേ​ക്ക​ട അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ ല​ഭ്യ​മാ​ക്കു​ക ,കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി ത​ള്ളു​ക ,എ​ല്ലാ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു ധ​ർ​ണ. കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജെ.​എം. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
​നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ആ​ർ. രാ​ജേ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​മോ​ഹ​ന​ൻ നാ​യ​ർ, കെ.​കെ. ഷെ​രീ​ഫ്, ഡി​സി​സി മെ​മ്പ​റ​ന്മാ​രാ​യ ചീ​ര​ണി​ക്ക​ര ബാ​ബു, മൊ​ട്ട​മൂ​ട് പു​ഷ്പാം​ൻ​ഗ​ത​ൻ, ചി​റ​ക്കോ​ണം റെ​ജി, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പെ​രും​കൂ​ർ നു​ജൂം, ചാ​ത്ത​ൻ​പാ​ട് ഷെ​മീ​ർ, രാ​മ​ച​ന്ദ്ര​ൻ സി​യോ​ൺ​ഹി​ൽ, താ​ഴേ​ക്ക​ര രാ​ഹു​ൽ, കു​റ്റി​ക്കാ​ട് ജ​യ​കു​മാ​ർ, വേ​റ്റി​നാ​ട് മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.