പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
Sunday, May 24, 2020 2:33 AM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​മ​ല ഗ​വ. യു​പി​എ​സി​ലേ​ക്ക് അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള (ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം മീ​ഡി​യം) പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് അ​ഡ്മി​ഷ​ന്‍ നേ​ടു​ന്ന​തി​ലേ​ക്കാ​യി ര​ക്ഷി​താ​ക്ക​ള്‍ മാ​ത്ര​മാ​ണ് എ​ത്തി​ച്ചേ​രേ​ണ്ട​ത്.
കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ അ​സ്‌​സ​ല്‍, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മാ​സ്ക്ക് ധ​രി​ച്ചാ​യി​രി​ക്ക​ണം ര​ക്ഷി​താ​ക്ക​ള്‍ സ്കൂ​ളി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട​ത്.
ഫോ​ണ്‍: 0471 2368187. e-mail: [email protected]