പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Sunday, May 24, 2020 2:30 AM IST
വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു.​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷൈ​ന്‍​അ​മ്പൂ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.