ഇ​ഞ്ചി​വി​ള ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ എ​ത്തി​യ​ത് 4,416 പേ​ര്‍
Sunday, May 24, 2020 2:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്നു​വ​രെ 4,416 പേ​ർ വ​ന്നു. 2424 പു​രു​ഷ​ന്മാ​ർ 1992 സ്ത്രീ​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 3919 പേ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് 322, ഹ​രി​യാ​ന​യി​ൽ നി​ന്ന് ഒ​ന്ന് , ഡ​ൽ​ഹി നാ​ല്, രാ​ജ​സ്ഥാ​ൻ ര​ണ്ട്, തെ​ലു​ങ്കാ​ന 21, പോ​ണ്ടി​ച്ചേ​രി 50, ഗു​ജ​റാ​ത്ത് 10, മ​ഹാ​രാ​ഷ്ട്ര 50, അ​സം ഒ​ന്ന്, മ​ധ്യ​പ്ര​ദേ​ശ് നാ​ല് , ഛത്തീ​സ്ഗ​ർ നാ​ല്, ബീ​ഹാ​ർ ഒ​ന്ന്, ആ​ന്ധ്രാ​പ്ര​ദേ​ശ് 26, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 1576 റെ​ഡ് സോ​ണി​ൽ നി​ന്ന് വ​ന്ന​വ​രാ​ണ് . ഇ​തി​ൽ 1307 പേ​രെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു മ​റ്റു​ള്ള​വ​ർ വി​വി​ധ സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾതി​രു​വ​ന​ന്ത​പു​രം 3464,കൊ​ല്ലം 297,പ​ത്ത​നം​തി​ട്ട 96,കോ​ട്ട​യം 107,ആ​ല​പ്പു​ഴ 96,ഇ​ടു​ക്കി 32,എ​റ​ണാ​കു​ളം 179,തൃ​ശൂ​ർ 62,പാ​ല​ക്കാ​ട് 22, മ​ല​പ്പു​റം 21, കോ​ഴി​ക്കോ​ട് 24, വ​യ​നാ​ട് ര​ണ്ട്,ക​ണ്ണൂ​ർ 12,കാ​സ​ർ​ഗോ​ഡ് ര​ണ്ട്.