ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി
Sunday, April 5, 2020 11:59 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യ്ക്ക് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി.
സ​ഹാ​യ​ത്തി​നാ​യി വാ​മ​ന​പു​ര​ത്ത് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഹെ​ൽ​പ് ഡ​സ്ക്കും ആ​രം​ഭി​ച്ചു. ഗ്രേ​ഡ് അ​സി: സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​സാ​റു​ദീ​ൻ, എ​ഫ്ആ​ർ​ഒ​മാ​രാ​യ ബി​ജേ​ഷ്, സ​നി​ൽ​കു​മാ​ർ, ശ​ര​ത്, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ച​നാ മ​ത്സ​രം
ന​ട​ത്തു​ന്നു

വെ​ള്ള​റ​ട: ജ​ന​സം​സ്കൃ​തി​യും യു​വ​ക​ലാ​സാ​ഹി​തി വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ ര​ച​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ഫോൺ: 9495482815.