ചി​ട്ടി ന​റു​ക്കെ​ടു​പ്പ് മാ​റ്റി
Saturday, April 4, 2020 11:16 PM IST
വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് സ​ര്‍​വീ​സ്‌ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഇ​ന്ന്മു​ത​ലു​ള്ള ചി​ട്ടി ന​റു​ക്കെ​ടു​പ്പു​ക​ള്‍ അ​ടു​ത്ത​മാ​സ​ത്തി​ലേ​ക്ക് മാ​റ്റി. കോ​റോ​ണ 19 മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​എ​ല്‍്. രാ​ജ് അ​റി​യി​ച്ചു.