അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Saturday, April 4, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. എ​സ്എം​വി സ്കൂ​ൾ, കു​ന്നു​കു​ഴി എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ട​ങ്ങ​ളി​ൽ ഫോ​ഗിം​ങ്ങ് ന​ട​ത്തി.​മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​എ. ശ​ശി​കു​മാ​ർ, ആ​യു​ർ​വേ​ദ ഡി ​എം​ഒ റോ​ബ​ർ​ട്ട് രാ​ജ്, കൊ​റോ​ണ നോ​ഡ​ൽ ഓ​ഫീ​സ​ർ ദു​ർ​ഗാ പ്ര​സാ​ദ്, ഷാ​ജി​താ ഷാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.