ക​ർ​മ നി​ര​ത​രാ​യി ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സ്
Saturday, April 4, 2020 11:15 PM IST
ക​ഴ​ക്കൂ​ട്ടം : കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴ​ക്കൂ​ട്ടം, പോ​ത്ത​ൻ​കോ​ട്, മം​ഗ​ല​പു​രം, ക​ണി​യാ​പു​രം, ശ്രീ​കാ​ര്യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ട് അ​റു​പ​തി​ലേ​റെ കേ​ന്ദ്ര​ങ്ങ​ൾ ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സ് അ​ണു​വി​മു​ക്ത​മാ​ക്കി.

ക്വാ​റ​ന്‍റൈ​യി​ൻ സെ​ന്‍റ​റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, പ​ബ്ലി​ക് മാ​ർ​ക്ക​റ്റു​ക​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ, എ​ന്നി​വ ഇ​വ​യി​ൽ പെ​ടും. കൊ​റോ​ണ ബാ​ധി​ച്ച് പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് ടൗ​ൺ ഉ​ൾ​പ്പെ​ടെ രോ​ഗ​ബാ​ധി​ത​ൻ സ​ന്ദ​ർ​ശി​ച്ച മു​ഴു​വ​ൻ സ്ഥ​ല​വും സേ​ന പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു.

ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് സേ​ന മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം നാ​ല് രോ​ഗി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി.

സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ മാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പൊ​തു​ജ​ന ​വ​ന​ത്തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഉ​ള്ള​തി​നാ​ലും കൊ​റോ​ണ വ്യാ​പ​ന ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും ന​ല്ലൊ​രു​ഭാ​ഗം ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ൽ പോ​കാ​തെ സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ച്ചു കൊ​ണ്ടാ​ണ് ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ട് കൂ​ടി ട്ര​ഷ​റി​യു​ടെ മു​ൻ​പി​ൽ ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ദി​വ​സ​വും നാ​ല് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ട്ര​ഷ​റി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നോ മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കോ ക​ൺ​ട്രോ​ൾ​റൂം ന​മ്പ​റാ​യ 04712700099 ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ് എ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​ജി​ഷാ​ദ് അ​റി​യി​ച്ചു.