ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
Saturday, April 4, 2020 11:15 PM IST
വി​തു​ര: വി​തു​ര ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ലോ​ക്ക ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം, ആ​ബു​ല​ൻ​സ് സേ​വ​നം, അ​ണു​വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ല​ഭ്യ​മാ​ക്കു​ന്ന​ത്തി​നാ​യി 24മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫോ​ൺ. 04722857101.