കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു
Saturday, April 4, 2020 11:12 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു.​രാ​വി​ലെ പു​ര​യി​ട​ത്തി​ൽ പോ​യ വെ​ള്ളാ​നി​ക്ക​ൽ സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.യു​വാ​വി​നെ പ​ന്നി ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ യു​വാ​വി​ന്‍റെ കൈ​ക്കും കാ​ലി​നും പൊ​ട്ട​ലു​ണ്ട്. വെ​ള്ളാ​നി​ക്ക​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​ന​ഷ്ട​ങ്ങ​ളും, മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​തും ഇ​പ്പോ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ചി​കി​ത്സ തേ​ടി​യ .