കൊ​റോ​ണ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, March 30, 2020 11:10 PM IST
പേ​രൂ​ർ​ക്ക​ട: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ല​യ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​ത്തി​ച്ച് ന​ൽ​കു​ന്ന​താ​ണ്. സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ മ​രു​ന്ന്, അ​വ ല​ഭ്യ​മാ​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ അ​റി​യി​ക്ക​ണം. ഇ​വ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​മെ​ങ്കി​ൽ അ​ത്ത​ര​ത്തി​ലോ അ​ല്ലാ​ത്ത പ​ക്ഷം വി​ല ന​ൽ​കി​യോ ല​ഭ്യ​ത​യ്ക്ക് അ​നു​സ​രി​ച്ച് മു​ൻ​ഗ​ണ​ന പ്ര​കാ​രം അ​താ​തി​ട​ങ്ങ​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ത്തി​ച്ച് ന​ൽ​കു​ന്ന​താ​ണ്. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ: 0471 2333101, 9497 9200 17.