തോ​ന്ന​യ്ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ണു വി​മു​ക്ത​മാ​ക്കി
Monday, March 30, 2020 11:09 PM IST
പോ​ത്ത​ൻ​കോ​ട് : കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള തോ​ന്ന​യ്ക്ക​ലി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണു വി​മു​ക്ത​മാ​ക്കി.​പോ​ത്ത​ൻ​കോ​ട് മ​ഞ്ഞ​മ​ല സ്വ​ദേ​ശി 68 കാ​ര​നാ​യ ഇ​യാ​ൾ 23 മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് സ​മീ​പ​ത്തെ ക​ല്യാ​ണ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.​

സ്ഥി​ര​മാ​യി സ​മീ​പ​ത്തെ പ​ള്ളി​യി​ലും സ​മീ​പ​ത്തെ ക​ട​യി​ൽ വ​ന്നി​രി​ക്കു​ന്ന​യാ​ളു​മാ​ണ് ഉ​യാ​ൾ.​പ​നി​യെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ തോ​ന്ന​യ്ക്ക​ലി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പോ​യ ശേ​ഷ​മാ​ണ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​ത്. അ​വി​ടെ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു .ഭീ​തി മാ​റ്റു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു.