ഔ​ട്ട് ഹൗ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Monday, March 30, 2020 11:06 PM IST
വെ​മ്പാ​യം: ഔ​ട്ട് ഹൗ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30ന് ​വെ​മ്പാ​യം മ​ണ്ണാം​വി​ള അ​ൽ​അ​മീ​ൻ മ​ൻ​സി​ലി​ൽ സു​ധീ​റി​ന്‍റെ ഔ​ട്ട് ഹൗ​സി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ ഔ​ട്ട് ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​ത്ത​ടി​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​യേ​യ​മാ​ക്കി.​തീ പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​സി.​സ്റ്റ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ൽ രാ​ജ്, അ​രു​ൺ മോ​ഹ​ൻ, സു​മേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ
ശു​ചീ​ക​ര​ണം ന​ട​ത്തി

വി​തു​ര: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.
ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ഹോ​മി​യോ ആ​ശു​പ​ത്രി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​നാ​ട് ഗ​വ. എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.