27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ൽ​സ​ണ്‍ ജോ​ർ​ജ് പ​ടി​യി​റ​ങ്ങി
Monday, March 30, 2020 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി​ൽ​സ​ണ്‍ ജോ​ർ​ജ് പ​ടി​യി​റ​ങ്ങി. 2016ലെ ​മി​ക​ച്ച ക​ർ​ഷ​ക അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് 2017ൽ ​മി​ക​ച്ച ഗാ​ന്ധി​യ​ൻ അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ഗാ​ന്ധി സ്മൃ​തി ഭ​വ​ന്‍റെ​യും അ​വാ​ർ​ഡ്, പ​ഞ്ചാ​ബി​ലെ ലൗ​വ്‌ലി പ്രൊ​ഫ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി രാ​ജ്യ​മൊ​ട്ടു​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ ട്രാ​ൻ​സ്ഫോ​മിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ അ​വാ​ർ​ഡ്, വൈ​എം​സി​എ ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

പു​സ്ത​ക​ങ്ങ​ൾ
വീ​ട്ടി​ലെ​ത്തി​ച്ച്
എ​സ്എ​ഫ്ഐ

വി​തു​ര: ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പു​സ്ത​ക​ങ്ങ​ൾ പി​ഡി​എ​ഫ് രൂ​പ​ത്തി​ൽ മെ​യി​ലി​ലൂ​ടെ​യോ വാ​ട്ട്സ് അ​പ്പി​ലോ അ​യ​ച്ചു കൊ​ടു​ത്ത് എ​സ്എ​ഫ്ഐ ഉ​ഴ​മ​ല​യ്ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി. പു​സ്ത​കം ആ​വ​ശ്യ​മു​ള്ള​വ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം: ഫോ​ൺ: 8606091192.