പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വി​ത​ര​ണം ചെ​യ്തു
Sunday, March 29, 2020 11:25 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക സം​ഘം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വി​ത​ര​ണം ചെ​യ്തു.
പൂ​വ​ത്തൂ​ർ ,ആ​നാ​ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന് കൃ​ഷി​ക്കാ​രി​ൽ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് സം​ഭ​രി​ച്ച് നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ താ​ത്കാ​ലി​ക കേ​ന്ദ്ര​ത്തി​ലൂ​ടെ​യാ​ണ് പ​ച്ച​ക്ക​റി​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.​ചൊ​വ്വ , ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പോ​ലീ​സ് പാ​സ് ഉ​പ​യോ​ഗി​ച്ച് രാ​വി​ലെ ആ​റു മു​ത​ൽ 7.30 വ​രെ കൃ​ഷി​ക്കാ​രി​ൽ നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ച്ച് എ​ട്ടു മു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ മ​ധു , പി. ​ജി. പ്രേ​മ​ച​ന്ദ്ര​ൻ , കെ. ​റ​ഹീം , ഗീ​ത, ടി.​ആ​ർ. സു​രേ​ഷ് ,പി. ​രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.