നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 1616 പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി
Sunday, March 29, 2020 11:20 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ല്‍ നി​ന്നാ​യി ഇ​ന്ന​ലെ 1616 പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി​യ​താ​യി കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ, തി​രു​പു​റം പ​ഞ്ചാ​യ​ത്ത്, അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്, ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത്, കാ​രോ​ട് പ​ഞ്ചാ​യ​ത്ത്, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കൗ​ൺ​സി​ല​ർ​മാ​രും മെ​മ്പ​ർ​മാ​രും അ​ത​ത് വാ​ർ​ഡി​ലെ നി​രാ​ലം​ബ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ളി​ല്‍ നി​ന്നും ആ​ഹാ​രം ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.​ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ധാ​വി​ക​ളു​ടെ ന​മ്പ​ർ നെ​യ്യാ​റ്റി​ന്‍​ക​ര 94950 73938, കാ​രോ​ട് 94960 40614, കു​ള​ത്തൂ​ര്‍ 94960 40616, ചെ​ങ്ക​ല്‍ 94960 40618, തി​രു​പു​റം 94960 40620, അ​തി​യ​ന്നൂ​ര്‍ 94960 40640.