ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ആൾ ഹൃ​ദ​യസ്തം​ഭ​നം മൂ​ലം മ​രി​ച്ചു
Sunday, March 29, 2020 12:04 AM IST
ക​ഴ​ക്കൂ​ട്ടം : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡെ​ങ്കി പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ ഹൃ​ദ​യ സ്തം​ഭ​നം മൂ​ലം മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം മൈ​ത്രി ന​ഗ​ർ സൗ​മ്യ​യി​ൽ എ​ഡ്‌​വി​ൻ ആ​ന്‍റ​ണി (37) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് ഗ​ൾ​ഫി​ൽ നി​ന്ന് പ​നി ബാ​ധി​ച്ചു വ​രു​ക​യും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ആ​കു​ക​യും ചെ​യ്തു . കൊ​റോ​ണ ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് തി​രി​ച്ചു വീ​ട്ടി​ൽ വ​രു​ക​യു​മാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ക​ടു​ത്ത പ​നി​യും ശ്വാ​സം മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ടോ​ടെ ഹൃ​ദ​യ സ്തം​ഭ​നം മൂ​ലം മ​രി​ക്കു​ക​യി​രു​ന്നു.​ഭാ​ര്യ: രാ​ഖി എ​ഡ്‌​വി​ൻ,മ​ക​ൻ ഇ​മ്മാ​നു​വ​ൽ എ​ഡ്‌​വി​ൻ,മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ.