പ്ര​വേ​ശ​നം നി​രോ​ധി​ച്ചു
Friday, March 27, 2020 10:58 PM IST
പാ​ലോ​ട്: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ന്ദി​യോ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് അ​നു​വാ​ദം ഉ​ണ്ടാ​യി​രി​ക്കി​ല്ല എ​ന്ന് പ്ര​സി​ഡ​ന്‍റ് ബി.​എ​സ് .ര​മേ​ശ​നും, സെ​ക്ര​ട്ട​റി പി.​അ​നി​ൽ കു​മാ​റും അ​റി​യി​ച്ചു.
നേ​മം : ഇ​ട​യ്ക്കോ​ട് ശ്രീ ​വെ​ങ്കി​ടി​യൂ​ര്‍​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ തു​ട​ങ്ങു​ന്ന പു​നഃ​പ്ര​തി​ഷ്ഠ വാ​ര്‍​ഷി​ക​ത്തി​ല്‍ പൂ​ജ​ക​ള്‍ മാ​ത്രം. 31 നു​ള്ള പൊ​ങ്കാ​ല​യും ഉ​ത്സ​വ പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി​യെ​ന്നും ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​വു​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ആ​ണ്ടു​നേ​ർ​ച്ച
മാ​റ്റി​വ​ച്ചു

പാ​ലോ​ട് : ഏ​പ്രി​ൽ അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വ​ലി​യു​ള്ളാ​ഹി ചി​റ്റൂ​ർ പ​ള്ളി മു​സ്‌​ലി​യാ​രു​ടെ ആ​ണ്ടു​നേ​ർ​ച്ച കൊ​റോ​ണ രോ​ഗം വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.