അ​രി വി​ത​ര​ണം ചെ​യ്തു
Thursday, March 26, 2020 10:56 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബി​ജെ​പി​ഒ​ബി​സി മോ​ർ​ച്ച വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് ഭീ​തി​യി​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി വി​ത​ര​ണം ന​ട​ത്തി. ആ​ല​ന്ത​റ,കു​ഴി​വി​ള കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​കളി​ൽ എ​ത്തി​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​രി​ക്കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.​
കൂ​ടാ​തെ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
ഒ​ബി​സി മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് കാ​ർ​ത്തി​കേ​യ​ൻ, വെ​മ്പാ​യം ദാ​സ്. ബാ​ബു ,രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.