ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് കോൺഗ്രസ് പ്രവർത്തകർ ഉ​പ​രോ​ധി​ച്ചു
Saturday, February 29, 2020 12:09 AM IST
പാ​ലോ​ട്: ശ്വ​സി​ക്കു​ന്ന വാ​യു​വി​നു ഒ​ഴി​ച്ച്മ​റ്റെ​ല്ലാ​ത്തി​നും വി​ല വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​രാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും സാ​ധാ​ര​ണ​ക്കാ​ര​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് മൂ​ഴി ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തിയ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ശേ​ഖ​ര​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, ഡി​സി​സി മെ​മ്പ​ർ വേ​ട്ടം പ​ള്ളി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ, ജെ, ​മ​ഞ്ജു ഹു​മ​യൂ​ൺ​ക​ബീ​ർ, വേ​ട്ടം​പ​ള്ളി സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.