ഇ​ട​യ്ക്കോ​ട് വി​ല്ലേ​ജ് ഒാ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, February 29, 2020 12:09 AM IST
ആ​റ്റി​ങ്ങ​ല്‍: കോ​ൺ​ഗ്ര​സ് മു​ദാ​ക്ക​ല്‍ ഇ​ട​യ്ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​യ്ക്കോ​ട് വി​ല്ലേ​ജ് ഒാ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ സ​മ​രം കെ​പി​സി​സി​മെ​മ്പ​ര്‍ എം.​എ.​ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടും അ​ഴി​മ​തി​യി​ലും കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ന്‍​പി​ള്ള
അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ​ഠ​ന്‍ നാ​യ​ര്‍, ഇ​ള​മ്പ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ര്‍.​എ​സ്.​വി​ജ​യ​കു​മാ​രി,മു​ദാ​ക്ക​ല്‍ ശ്രീ​ധ​ര​ന്‍, അ​നി​ത​രാ​ജ​ന്‍ ബാ​ബു, സു​ജാ​ത​ന്‍, സി​നി,ഗീ​ത,സി​ന്ധു​കു​മാ​രി, ലീ​ലാ​രാ​ജേ​ന്ദ്ര​ൻ, സ​ര​സ്വ​തി അ​മ്മ,സു​ജി​ത്ത്,സ​ക്കീ​ര്‍ ഹു​സൈ​ന്‍,ശ​ശി​ധ​ര​ന്‍​നാ​യ​ര്‍, രാ​ജേ​ന്ദ്ര​ന്‍​നാ​യ​ര്‍, ബാ​ദു​ഷ,മി​ഥു​ന്‍,റ​ഫീ​ക്ക്,എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.