ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും
Saturday, February 29, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം മു​ല്ല​ശേ​രി പ​തി​യ​നാ​ട് ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ലെ കും​ഭ​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റി മാ​ര്‍​ച്ച് ഏ​ഴി​ന് ഉ​ത്സ​വം സ​മാ​പി​ക്കും.
ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍​ച്ച് ആ​റു വ​രെ പ​തി​യ​നാ​ട് ഫെ​സ്റ്റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ര്‍​ണി​വ​ല്‍, പു​ഷ്പ​മേ​ള, സാം​സ്കാ​രി​ക സ​മ്മേ​ള​നം, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ള്‍ എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ക്ഷേ​ത്ര​ക​മ്മി​റ്റി അ​റി​യി​ച്ചു.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര, 5.30ന് ​ക്ഷേ​ത്ര​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ആ​റ്റു​കാ​ല്‍ ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ്, കാ​പ്പ്കെ​ട്ട് ആ​റി​ന് ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പ്, 7.45ന് ​ഗൃ​ഹ​ല​ക്ഷ്മി പൂ​ജ,രാ​ത്രി എ​ട്ടി​ന് ഡാ​ന്‍​സ്.