ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​: 8508 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നു മേ​യ​ർ കെ.​ശ്രീ​കു​മാ​ർ
Saturday, February 29, 2020 12:04 AM IST
തി​രു​വ​ന​ന്ത​പു​രം : ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ 8508 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു പു​ത്ത​രി​ക്ക​ണ്ടത്തു ​നി​ർ​വ​ഹി​ക്കു​മെ​ന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ദ്ധ​തി​ ര​ണ്ട ുഘ​ട്ട​ങ്ങ​ളി​ലാ​യി ന​ഗ​ര​സ​ഭ​യി​ൽ ആ​കെ 12833 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണാ​ണ് ഉ​ണ്ട ായി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നാ​ണു 8508 പേ​ർ​ക്ക് ഇ​പ്പോ​ൾ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ആ​നു​കൂ​ല്യം ന​ൽ​കു​ന്ന ന​ഗ​ര​സ​ഭ​യാ​ണു തി​രു​വ​ന​ന്ത​പു​രമെന്നും മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

മ​ത്സ്യ​ക്കൃഷി ന​ട​ത്തുന്നു

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന മ​ത്സ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ന​ട​ത്തും.
മൂ​ഴി​ടി​പ്പു​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ മ​ത്സ്യ​കൃ​ഷി​ക്ക്താ​ത്പ​ര്യ​മു​ള്ള​വ​ർ 90 74 13603 ,6282690554 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക .