എ​സ്എ​ച്ച് ജ്യോ​തി സ്കൂ​ൾ വാ​ർ​ഷി​കം
Friday, February 28, 2020 12:15 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ര​ശു​പ​റ​ന്പ് എ​സ്എ​ച്ച് ജ്യോ​തി സെ​ൻ​ട്ര​ൽ സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്ന് ന​ട​ക്കും. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​ച്ച് പാ​ലാ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ അ​രീ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ തെ​രേ​സ് കോ​യി​പ്പു​റം, അ​ര​ശു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു റെ​ജി, എ​സ്എ​ച്ച് പ്രൊ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ പു​ഷ്പാ ജോ​സ്, നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​ജി പ്രേ​മ​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ശാ​ന്ത്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജീ​വ​ൻ ജെ. ​സു​രേ​ഷ്, സാ​നി​യാ മ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.