കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് തു​ട​ക്ക​മാ​യി
Friday, February 28, 2020 12:15 AM IST
വെ​ള​ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ക്ക​ന്‍ കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് (10 -ാമ​ത് ) തു​ട​ക്ക​മാ​യി. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി. ക്രി​സ്തു​ദാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​രി​ശു​മ​ല ഡ​യ​റ​ക്ട​ര്‍ മോ​ണ്‍.​വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍, കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ര​തീ​ഷ് മാ​ര്‍​ക്കോ​സ്, ഫാ.​ജോ​സ​ഫ് സേ​വ്യ​ര്‍, ഫാ.​പ്ര​സാ​ദ് തെ​രു​വ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന് ഗ്രേ​യ്സ് ക​മ്യൂ​ണി​റ്റി ഗ്ലോ​ബ​ല്‍ ഫാ.​പ്ര​സാ​ദ് തെ​രു​വ​ത്ത്, ബ്ര​ദ​ര്‍ സ​ജി​ത് തോ​മ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
മാ​ര്‍​ച്ച് ഒ​ന്നി​ന് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ‌ി​ക്കും.. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ വ​ച​ന പാ​രാ​യ​ണം ജ​പ​മാ​ല ലി​റ്റി​നി ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​വും. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് പു​ന​ലൂ​ര്‍ രൂ​പ​താ ബി​ഷ​പ് ഡോ.​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മാ​ര്‍​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് ഉ​ണ്ട​ന്‍​കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​എം.​കെ. ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.