സെ​ന്‍​സ​സ്: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Friday, February 28, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: 2021 ലെ ​ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​റേ​റ്റി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. മേ​യ് ഒ​ന്നു മു​ത​ല്‍ 30 വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
ഇ​തി​ല്‍ ഒ​രു പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം, അ​വി​ട​ത്തെ താ​മ​സ​ക്കാ​ര്‍, അ​ടി​സ്ഥാ​ന ജീ​വി​ത സൗ​ക​ര്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും.
എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി അ​പ്ഡേ​റ്റ് ചെ​യ്യും. 8000 ല​ധി​കം എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​രെ ജി​ല്ല​യി​ല്‍ സെ​ന്‍​സ​സി​ന് നി​യോ​ഗി​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​ഡി​എം വി.​ആ​ര്‍. വി​നോ​ദ്, സെ​ന്‍​സ​സ് ഓ​പ്പ​റേ​ഷ​ന്‍​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജോ​സ് ടി. ​വ​ര്‍​ഗീ​സ്, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി. ​ല​ക്ഷ്മി​ക്കു​ട്ടി, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.