പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം; പത്ത് ക്യാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
Friday, February 28, 2020 12:13 AM IST
പേ​രൂ​ർ​ക്ക​ട: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നും അ​നാ​വ​ശ്യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നും ക്യാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ക​ട​ന​മാ​യി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി​യ​ത് ചെ​റി​യ​തോ​തി​ൽ സ​ങ്ക​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.
അ​നാ​വ​ശ്യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​ന് പ​ത്തോ​ളം ക്യാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ​കേ​സെ​ടു​ത്തെ​ന്ന് സി​ഐ ശാ​ന്ത​കു​മാ​ർ പ​റ​ഞ്ഞു.

കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നി​ര്‍​വ​ഹി​ച്ചു.
കു​ട​പ്പ​ന​ക്കു​ന്ന് ഗോ​ര​ക്ഷാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​ട​പ്പ​ന​ക്കു​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​കെ. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. 27 മു​ത​ല്‍ മാ​ര്‍​ച്ച് 23 വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട കു​ത്തി​വെ​യ്പ്പ് ന​ട​ത്തു​ന്ന​ത്.പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സൗ​ജ​ന്യ​മാ​ണ്.

ഗോ​ര​ക്ഷാ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​ര തു​ക മ​ന്ത്രി വി​ത​ര​ണം ചെ​യ്തു