കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, February 28, 2020 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ള​മു​ട്ടം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ​യും ര​ണ്ട് പു​തി​യ ചി​കി​ത്സ വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​കെ ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. ബി. ​സ​ത്യ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​ഹു​നി​ല മ​ന്ദി​രം പ​ണി​ക​ഴി​പ്പി​ച്ച​ത്. സ്ത്രീ ​രോ​ഗ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​മാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ച്ച​ത്.​കു​ള​മു​ട്ടം ഗ​വ.​എ​ൽ​പി​എ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി. ​സ​ത്യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി പ്ര​കാ​ശ്, അ​ടൂ​ർ​പ്ര​കാ​ശ് എം​പി, വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. യൂ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.