സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, February 27, 2020 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഒ​റ്റ​പ്പെ​ട്ട് വ​ന​മേ​ഖ​ല​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ നേ​രി​ട്ടെ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ( രാ​വി​ലെ പ​ത്തി​ന്കാ​ട്ടാ​ക്ക​ട കോ​ട്ടൂ​ര്‍ മ​ണ്ണാം​കോ​ണ​ത്ത് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും.
കെ. ​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍​ക​ട​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​ത​ര​ണം അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.