പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണം: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ
Thursday, February 27, 2020 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തി​ലെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും മ​തേ​ത​ര ഭാ​ര​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ മോ​ണ്‍. ഡോ. ​ടി. നി​ക്കോ​ള​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശ്ശേ​രി ക്ലാ​സ് ന​യി​ച്ചു. ഓ​സ്റ്റി​ൻ എ. ​മോ​റി​സ്, നി​ർ​മ​ല തോ​മ​സ്, ഗ്രി​ഗ​റി പോ​ൾ, എം. ​ബേ​സി​ൽ പെ​രേ​ര, ഇ.​കെ. സു​നി​ൽ, കെ. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.