ഉ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി
Thursday, February 27, 2020 12:11 AM IST
നെ​ടു​മ​ങ്ങാ​ട്: തെ​ക്കും​ക​ര പ​റ​ണ്ടോ​ട് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മ​ക​യി​ര മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി .
ഇ​ന്ന് രാ​വി​ലെ 5 .30 നു ​മ​ഹാ ഗ​ണ​പ​തി ഹോ​മം ,വൈ​കു​ന്നേ​രം ഏ​ഴി​നു ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്.​നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ഐ​ശ്വ​ര്യ പൂ​ജ , 6 .30 നു ​അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന , ഏ​ഴി​നു സി​നി​മാ​താ​രം വി​തു​ര ത​ങ്ക​ച്ച​ൻ ന​യി​ക്കു​ന്ന കോ​മ​ഡി മെ​ഗാ ഷോ ​ട​മാ​ർ പ​ഠാ​ർ .
29 നു ​ഉ​ച്ച​യ്ക്ക് 12 നു ​സ​മൂ​ഹ അ​ന്ന​ദാ​ന സ​ദ്യ ,വൈ​കു​ന്നേ​രം ഏ​ഴി​നു ക​രോ​ക്കെ ഗാ​ന​മേ​ള​യും ,ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും .മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ 8 .30 മു​ത​ൽ നി​റ​പ​റ​യെ​ടു​പ്പ് വൈ​കു​ന്നേ​രം ഏ​ഴി​നു ഭ​ജ​ന .മാ​ർ​ച്ച് ര​ണ്ടി​നു​രാ​വി​ലെ 5 .30 നു ​മ​ഹാ ഗ​ണ​പ​തി ഹോ​മം. മാ​ർ​ച്ച് ര​ണ്ടി​നു രാ​വി​ലെ 9 .30 നു ​സ​മൂ​ഹ​പൊ​ങ്കാ​ല ,വൈ​കു​ന്നേ​രം 3 .30 നു ​ഉ​രു​ൾ ,അ​ഞ്ചി​നു ആ​ന​പ്പു​റ​ത്ത് എ​ഴു​ന്ന​ള്ള​ത്ത്, രാ​ത്രി ഒ​ന്പ​തിനു ​ഗാ​ന​മേ​ള.